ജയസൂര്യ വീണ്ടും പോലീസ് വേഷത്തിൽ, ജോൺ ലൂതർ ട്രൈലെർ എത്തി | Jayasurya once again in police role, john luther trailer released

ഒരു ചെറിയ ഇടവേളക്കു ശേഷം ജയസൂര്യ നായകനായെത്തുന്ന ചിത്രമാണ് ജോൺ ലൂതർ. ഒരിടവേളക്ക് ശേഷം ജയസൂര്യ പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രത്തിന്റെ ട്രൈലെർ ഇന്നു റിലീസ് ചെയ്തിരുന്നു. ട്രൈലെർ ൽ നിന്നും ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയാണ് അനുഭവപ്പെടുന്നത്.
ജയസൂര്യയെ കൂടാതെ സിദ്ദിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പൊൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിജിത് ജോസഫ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും. തോമസ് പി മാത്യു ചിത്രം നിർമിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത്.
Directed by: Abhijith Joseph
Writing Credits : Abhijith Joseph
Produced By : Thomas P Mathew
Music By : Shaan Rahman
Cast:
Jayasurya as John Luther
Siddique
Athmeeya Rajan
Drishya Raghunath
Pramod Velliyanad
Sreelakshmi
Sivadas Kannur
Deepak Parambol
John luther Official Trailer