സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ പുഴു റിലീസിന് | Mammootty starring Puzhu is going to be release

Kannan - cinemakkaran Team 11-05-2022 6:00 PM Malayalam film news
puzhu

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പുഴു മെയ് 13 നു Sony LIV ൽ റിലീസ് ആകുന്നു. മമ്മൂട്ടി ഒരു നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രത്തെ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യത്തെ ഡയറക്റ്റ് OTT റിലീസ് ആണ് പുഴു. രതീന PT ആണ് ചിത്രത്തിന്റെ സംവിധായിക. പാർവതി തിരുവോത് ആദ്യമായി ഈ ചിത്രത്തിൽ മ്മൂട്ടിയോടു ഒപ്പം അഭിനയിക്കുന്നു. ജാക്സ് ബിജോയ് ആണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത്. S. ജോർജ് ചിത്രം നിർമാണം ചെയുന്നു.

അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെര്ന് വളരെ വലിയ ഒരു സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയർലെ തന്നെ ഏറ്റവും മികച്ചൊരു വേഷമായിരിക്കും പുഴുവിലെ എന്ന് നമുക്ക് പ്രതീക്ഷികാം.


Directed by: Ratheena PT
Writing Credits : Harshad, Sharfu, Suhas
Produced By : S. George
Music By : Jakes Bejoy
Cast:
Mammootty
Vasudev Sajeesh Marar
Parvathy Thiruvothu
Malavika Menon
Nedumudi Venu
Athmiya Rajan
Indrans
Sreedevi Unni

Puzhu Official Trailer

Recent Posts